You are Here : Home / News Plus

വിവാദ സര്‍ക്കുലര്‍ : മന്ത്രിസഭ വിശദീകരണം തേടി

Text Size  

Story Dated: Wednesday, June 26, 2013 07:47 hrs UTC

സംസ്ഥാനത്ത് മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ മന്ത്രിസഭ വിളിച്ചുവരുത്തി വിശദീകരണം തേടി.മുസ്‌ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീക്ക് 18 വയസ് തികയേണ്ടതില്ലെന്നും 16 വയസിന് മുതല്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.