കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ പി.കെ പത്മരാജനെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫിസര്‍ ഉത്തരവിറക്കി. മാനേജര്‍ക്കെതിരായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments