You are Here : Home / News Plus

മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണം

Text Size  

Story Dated: Saturday, April 05, 2014 06:44 hrs UTC

എറണാകുളത്തെ മഹാരാജാസ് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പുറത്തു നിന്നും എത്തിയ സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ വിവേക്, വിപിന്‍ എന്ന വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.