You are Here : Home / News Plus

ടി.പി.വധം:സി.ബി.ഐക്ക് പേഴ്സണല്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം

Text Size  

Story Dated: Sunday, March 23, 2014 07:15 hrs UTC

ദില്ലി: ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഡാലോചനക്കേസില്‍ അന്വേഷണം പ്രസക്തമാണോ എന്നറിയിക്കാന്‍ സി.ബി.ഐയോട് പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐയുടെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ടി.പി കേസിന് പുറമേ മുന്‍കേസുകള്‍ കൂടി പഠിച്ച ശേഷം അഭിപ്രായം അറിയിക്കണം.
വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് പേഴ്‌സണല്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.