You are Here : Home / News Plus

വിമാനം റാഞ്ചിയത്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താണാണ് എന്ന് സംശയിക്കുന്നു.

Text Size  

Story Dated: Sunday, March 16, 2014 11:59 hrs UTC

ക്വാലാലംപൂര്‍: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താണാണ് മലേഷ്യന്‍ വിമാനമായ എംഎച്ച്‌ 370 റാഞ്ചിയത്‌ എന്ന് സംശയിക്കുന്നു.മലേഷ്യന വിമാനത്തിന്റെ ദിശ, ഇന്ധന ക്ഷമത, പരിധി തുടങ്ങിയ വസ്‌തുതകള്‍ ഇന്ത്യയില്‍ അക്രമം നടത്താനുള്ള ശ്രമത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്ന്‌ യുഎസ്‌ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സ്‌ട്രാബ്‌ ടാബ്ലോട്ട്‌ ട്വിറ്ററില്‍ പോസ്‌റ്റു ചെയ്‌തിരുന്നു.വിമാനം കാണാതായ ശേഷം ഏഴുമണിക്കൂറോളം പറന്നിട്ടുണ്ടെന്നും സ്‌ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌.വിമാനം റാഞ്ചിയത്‌ തന്നെയാണെന്ന്‌ മലേഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.മാര്‍ച്ച്‌ എട്ട്‌ ശനിയാഴ്‌ച അര്‍ധരാത്രിയ്‌ക്ക് ശേഷം കാണാതായ വിമാനത്തില്‍ നിന്നുള്ള സിഗ്നല്‍ രാവിലെ 8.11-ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്‌ മുകളിലുള്ള ഒരു ഉപഗ്രഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.