You are Here : Home / News Plus

ഇടുക്കി സീറ്റിന് അവകാശമുണ്ടെന്ന് കെ.എം മാണി

Text Size  

Story Dated: Thursday, March 13, 2014 07:35 hrs UTC

ഇടുക്കി സീറ്റിന് കേരള കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് മന്ത്രി കെ.എം മാണി. ഇടുക്കി സീറ്റില്‍ പാര്‍ട്ടിയുടെ അവകാശവാദം നിലനില്‍ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരുകക്ഷിക്കും ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാകില്ല. മുന്നണിയാണ് തീരുമാനമെടുക്കേണ്ടത്. ബാലകൃഷ്ണപിള്ള പലതും പറയും. അതിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.