You are Here : Home / News Plus

ഒരു മുഴം മുന്‍പേ സിപിഎം; കൊല്ലത്ത് ബേബി, കണ്ണൂരില്‍ ശ്രീമതി

Text Size  

Story Dated: Wednesday, March 05, 2014 11:24 hrs UTC

കൊല്ലത്ത് എം.എ ബേബി തന്നെ മത്സരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്  നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കും. പി.കരുണാകരന്‍, പി.കെ ബിജു, എ സമ്പത്ത്, എം.ബി രാജേഷ് എന്നിവര്‍ മത്സരിക്കും. വടകരയില്‍ ഷംസീര്‍ ആയിരിക്കും സ്ഥാനാര്‍ഥി. എം.എല്‍.എമാര്‍ മത്സര രംഗത്ത് ഉണ്ടാകില്ല.കണ്ണൂരില്‍ പികെ ശ്രീമതി സ്ഥാനാര്‍ഥിയാകും.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.