You are Here : Home / News Plus

ജോസഫിന് സ്വാഗതം : വൈക്കം വിശ്വന്‍

Text Size  

Story Dated: Monday, February 24, 2014 01:20 hrs UTC

തിരുവനന്തപുരം. പി.ജെ. ജോസഫിന് എല്‍ഡിഎഫിലേക്കു സ്വാഗതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.മുന്നണി വിട്ടപ്പോഴും ഇപ്പോഴും ജോസഫ് വിഭാഗം ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ല. ജോസഫ് മുന്നണി വിട്ടതിന്റെ കാരണം ഇതുവരെ പറഞ്ഞിട്ടില്ല. ജോസഫിനെ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.