You are Here : Home / News Plus

നിയമം സരിതയുടെ വഴിക്ക്: പിണറായി

Text Size  

Story Dated: Sunday, February 23, 2014 11:31 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സര്‍ക്കാര്‍ മുക്കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് ഉമ്മന്‍ചാണ്ടി പറയാറുണ്ട്. എന്നാല്‍ സരിതയുടെ കാര്യം വരുമ്പോള്‍ നിയമം സരിതയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.