You are Here : Home / News Plus

മംഗലാപുരത്ത് 140 പവന്‍ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Thursday, February 20, 2014 06:07 hrs UTC

മംഗലാപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 140 പവന്‍ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി പല്ലുന്താഴുക്കല്‍ മുഹമ്മദ് മുസ്തഫയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ മംഗലാപുരത്ത് എത്തിയത്. ബാഗിലും വാച്ചിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് 139.5 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരക്കിയ മുസ്തഫയെ റിമാന്‍ഡ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.