You are Here : Home / News Plus

കഞ്ചാവ് തൈ നട്ടുപിടിപ്പിച്ചയാള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, February 06, 2014 07:27 hrs UTC

 

തൃശൂരില്‍ വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കിടെ കഞ്ചാവ് തൈ നട്ടുപിടിപ്പിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു . മത്തേല കാട്ടുതലക്കല്‍ സുധീഷ് (19)നെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ടടി ഉയരത്തില്‍ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇയാള്‍ സ്വന്തം ഉപയോഗത്തിന് വേണ്ടിയാണ് തൈകള്‍ നട്ടുവളര്‍ത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.