You are Here : Home / News Plus

ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പരാതി നല്‍കി

Text Size  

Story Dated: Wednesday, February 05, 2014 11:45 hrs UTC

കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ വ്യക്തി സ്വാതന്ത്യ്രത്തില്‍ ചിറ്റിലപ്പിള്ളി കൈകടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെ മക്കളുടെ മേല്‍ അവകാശം കാണിക്കുന്നെന്നും തനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്തതിനു പ്രഖ്യാപിച്ച അവാര്‍ഡ്   നിരസിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നും   ജസീറ   ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.