You are Here : Home / News Plus

പി.സി. ജോര്‍ജ് അമ്പലക്കാളയെ പോലെ: മുരളീധരന്‍

Text Size  

Story Dated: Saturday, December 28, 2013 08:51 hrs UTC

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ  നിലയ്ക്കുനിര്‍ത്തണമെന്നു കെ.മുരളീധരന്‍.സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്ന് ജോര്‍ജിന്റെ പേരു പറയാതെ മുരളീധരന്‍ പറഞ്ഞു. ഒരാള്‍ അഴിച്ചുവിട്ട അമ്പലക്കാളയെ പോലെയാണ്. ഇയാളെ നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ല- അദേഹം പറഞ്ഞു. കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.