You are Here : Home / News Plus

കൊല്‍കത്തയില്‍ 13 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Text Size  

Story Dated: Tuesday, December 24, 2013 09:00 hrs UTC

കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗ കേസിന് 20 മാസങ്ങള്‍ക്ക് ശേഷം പാര്‍ക്ക് സ്ട്രീറ്റില്‍ വീണ്ടും കൂട്ടമാനഭംഗം. പാര്‍ക്ക് സ്ട്രീറ്റില്‍ ടാക്സിയില്‍ വെച്ച് 13 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. റാഫി അഹമ്മദ് കിദ്വായ് റോഡില്‍ കുടുംബത്തോടൊപ്പം റോഡരികില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഞായറാഴ്ച കാറിലത്തെിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നു.
സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ടാക്സി ഡ്രൈവര്‍ക്കും കൂട്ടാളികള്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
2012 ഫെബ്രുവരിയില്‍ ആഗ്ളോ ഇന്ത്യന്‍ യുവതി പാര്‍ക്ക് സ്ട്രീറ്റില്‍ കൂട്ടമാനഭംഗത്തിനിരയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.