You are Here : Home / News Plus

മധുരമീനാക്ഷി ക്ഷേത്രത്തിലെ ഗോപുരഭാഗം തകര്‍ന്നു

Text Size  

Story Dated: Friday, December 13, 2013 07:48 hrs UTC

മധുരമീനാക്ഷി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണു. ശക്തമായ ഇടിമിന്നലില്‍ ആണ് ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണത്. എന്നാല്‍ ആളപായമില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കനത്ത മഴയും ഉണ്ടായിരുന്നു.പൊലീസും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.