You are Here : Home / News Plus

പ്ര​ധാ​ന​മ​ന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും

Text Size  

Story Dated: Wednesday, April 22, 2020 02:53 hrs UTC

 
 
 
 കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ല്ലാ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു ചെ​യ്ത​താ​ണ് ഇ​ക്കാ​ര്യം. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.
 
സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രെ കാ​ണു​ന്ന​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ 652 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 20,471 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പു​തി​യ​താ​യി 1486 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.