You are Here : Home / News Plus

ആദ്യദിനം പാലക്കാട് മുന്നില്‍

Text Size  

Story Dated: Saturday, November 16, 2019 03:12 hrs UTC

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ 35 പോയിന്റുമായി പാലക്കാട് മുന്നിൽ. 32 പോയിന്റുള്ള എറണാകുളം രണ്ടാമതും 27 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 98 ഫൈനലുകളിൽ 18 ഫൈനലുകളാണ് ആദ്യ ദിനം പൂർത്തിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.