You are Here : Home / News Plus

പ്രധാനമന്ത്രി ​കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും

Text Size  

Story Dated: Saturday, June 01, 2019 10:45 hrs UTC

പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദ​ർശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വർഷങ്ങൾക്കു മുമ്പ്ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.