You are Here : Home / News Plus

അഭിനന്ദന്‍ ഡല്‍ഹിയില്‍; ഇനി മനഃശാസ്ത്ര പരിശോധനയും ഡീ ബ്രീഫിങും

Text Size  

Story Dated: Saturday, March 02, 2019 08:32 hrs UTC

പാക് പിടിയിൽ നിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ ഡൽഹിയിലെത്തിച്ചു. അമൃത്സറിൽ നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനത്തിൽ ഡൽഹിയിലെത്തിയത്.

    Comments

    Shabeer Vp March 02, 2019 11:53
    കൊല്ലത്ത് ഖദറിട്ട ചെന്നായകൾ കൊലപ്പെടുത്തിയ സഖാവ് എ എം ബഷീർ. കൊല്ലത്ത് കൊണ്ഗ്രെസ്സ്കാരാൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സഖാവ് ആണിത്. മാധ്യമങ്ങളുടെയും പൊതുബോധതത്തിന്റെയും ധാർമ്മിക രോഷം ഉയരില്ല. കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ്കാരനാണ്.…

    Ajmal Roshan March 02, 2019 11:52
    ചൈന തോക്ക് ഉപയോഗിച്ച് നടന്നവർ ഇന്ത്യൻ തോക്ക് കണ്ടപ്പോൾ ആഗ്രഹിച്ചു പോയതിൽ തെറ്റില്ല

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.