You are Here : Home / News Plus

കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം

Text Size  

Story Dated: Friday, November 01, 2013 04:27 hrs UTC

തഞ്ചാവൂരിലെ കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ചതിലും കൂടുതല്‍ പടക്കങ്ങള്‍ നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.