You are Here : Home / News Plus

മുഖത്തടിച്ച സംഭവം: ജയന്തിന് സസ്‌പെന്‍ഷന്‍; നിയാസിന് താക്കീത്‌

Text Size  

Story Dated: Friday, November 01, 2013 10:52 hrs UTC

കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടി.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കയ്യാങ്കളി നടത്തിയ കോഴിക്കോട്ടെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി.കെ പി സി സി സെക്രട്ടറി കെ ജയന്തിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയംഗം അഡ്വ പി എം നിയാസിന് താക്കീത് നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.