You are Here : Home / News Plus

മുന്‍ കേന്ദ്രമന്ത്രി മോഹന്‍ ധാരിയ അന്തരിച്ചു

Text Size  

Story Dated: Monday, October 14, 2013 10:02 hrs UTC

മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും പത്മവിഭൂഷണ്‍ ജേതാവുമായ മോഹന്‍ ധാരിയ (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് പൂണെയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു തവണ കേന്ദ്ര സഹമന്ത്രിയും ഒരു തവണ കാബിനറ്റ് മന്ത്രിയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.