You are Here : Home / News Plus

നീര ഉത്പാദനത്തിന് അനുമതി

Text Size  

Story Dated: Friday, September 27, 2013 09:10 hrs UTC

മധുരക്കള്ളായ നീര ഉത്പാദനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിലവിലെ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും ധാരണയായി. നീര ഉദ്പാദനം സംബന്ധിച്ച പ്രയോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണര്‍ അധ്യക്ഷനായ ഉന്നതതതല സമതിയെ ചുമതലപ്പെടുത്തിയിരുന്നു.കള്ള് ചെത്ത് തൊഴിലാളികള്‍ക്കായിരിക്കും നീര ചെത്തുന്നതില്‍ മുന്‍ഗണന.
ചെത്തുതൊഴിലാളികള്‍ക്ക് പ്രത്യക പരിശീലനം നല്കും.എന്നാല്‍ കള്ളുഷാപ്പുകളില്‍ നീര വില്പന നടത്തില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.