You are Here : Home / News Plus

ചാപ്പാ കുരിശു തമിഴകത്ത്‌ 'പുലിവാലായി'

Text Size  

Story Dated: Tuesday, September 24, 2013 01:51 hrs UTC

ചാപ്പാ കുരിശിന്‍റെ തമിഴ്പതിപ്പ്‌ ഇറങ്ങുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍‌മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ് താരങ്ങള്‍. ജി മാരിമുത്തു ആണ് പുലിവാല്‍ സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയാണ് തമിഴിലും ഈ സിനിമ നിര്‍മ്മിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.