You are Here : Home / News Plus

സുഷ്മിത ബാനര്‍ജിയുടെ കൊലപാതകം: 2 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, September 10, 2013 10:39 hrs UTC

ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ അഫ്ഗാന്‍ പോലീസ് അറസ്റ്റുചെയ്തു. താലിബാന്‍ അനുകൂല തീവ്രവാദസംഘടനയായ ഹഖ്വാനി പ്രവര്‍ത്തകരായ മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. താലിബാനെതിരെ എഴുതിയതിനും വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിച്ചതിനുമാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.