You are Here : Home / News Plus

വീടിന് തീപിടിച്ച് നാല് പേര്‍ വെന്തുമരിച്ചു

Text Size  

Story Dated: Tuesday, August 20, 2013 09:10 hrs UTC

കണ്ണൂര്‍ ചെറുപുഴയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് വീടിന് തീപിടിച്ചത്. പെരുന്തടത്ത് സ്വദേശികളായ സജി, സിന്ധു, ആതിര, അതുല്യ എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.