You are Here : Home / News Plus

കെഎസ്ആര്‍.ടിസി ബസുകള്‍ 21ന് പണിമുടക്കും

Text Size  

Story Dated: Wednesday, August 14, 2013 05:55 hrs UTC

സംസ്ഥാനത്ത് കെഎസ്ആര്‍.ടിസി ബസുകള്‍ 21ന് പണിമുടക്ക് നടത്തും. എ ഐ ടി യു സി നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് എം!പ്ലോയീസ് യൂണിയനിലെ തൊഴിലാളികള്‍ ആണ് പ്രധാനമായും പണിമുടക്കുന്നത്.ഡിഎ കുടിശിക അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എം പാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചാണ് സമരം നടത്തുന്നത്.കെ.എസ്.ആര്‍.ടി.സി യൂണിയനുകല്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തീരുമാനം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.