You are Here : Home / News Plus

രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു

Text Size  

Story Dated: Tuesday, September 23, 2014 08:36 hrs UTC

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.ആഭ്യന്തര സുരക്ഷാ വിഭാഗം, കേന്ദ്ര ഏജന്‍സികളായ റോ, എന്‍ഐഎയും  അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . രൂപേഷിന്റെ പുതിയ ചിത്രവും ലഭിക്കുമോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.രുപേഷിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിത്രം മാത്രമാണ് അന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളത്. വീഡിയോ അഭിമുഖത്തില്‍  രൂപേഷിന്റെ മുഖം മറച്ച നിലയിലാണ്. ഈ വീഡിയോയില്‍ നിന്നും രൂപേഷിന്റെ പുതിയ ചിത്രം ലഭിക്കുമോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.