You are Here : Home / News Plus

ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി

Text Size  

Story Dated: Monday, September 22, 2014 05:09 hrs UTC

കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. കേസ് അന്വേഷണത്തിന്‍റെ പേരില്‍ സി.പി.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.