You are Here : Home / News Plus

നികുതി നിഷേധ സമരം:സിപിഎമ്മിന് പിള്ളയുടെ പിന്തുണ

Text Size  

Story Dated: Saturday, September 20, 2014 10:15 hrs UTC

 
സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. മദ്യനയം പ്രാബല്യത്തില്‍ വരാത്തതിനാല്‍, ഇപ്പോള്‍ നികുതി കൂട്ടരുതെന്നും ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്‌ക്കേണ്ടത് മന്ത്രിമാരുടെ ധൂര്‍ത്ത് ഒഴിവാക്കിയാണ് വേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.