You are Here : Home / News Plus

മനോജ് വധം: സി.പി.എം പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, September 20, 2014 07:24 hrs UTC

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും വിചാരിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. കേരളം ശാന്തമാകും.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം മുന്‍കയ്യെടുക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.