You are Here : Home / News Plus

ലോട്ടറിക്കേസില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Text Size  

Story Dated: Sunday, September 14, 2014 07:41 hrs UTC

 
ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അനുകൂലമായി വന്ന വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് ലൈസന്‍സ് നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.