You are Here : Home / News Plus

കതിരൂര്‍ മനോജ് വധം: ചെന്നിത്തലയ്ക്കെതിരേ പി. ജയരാജന്‍

Text Size  

Story Dated: Saturday, September 13, 2014 11:27 hrs UTC

 

കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ സമാധാ യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ജയരാജന്‍ ചോദിച്ചു. കേസില്‍ കരിിയമങ്ങള്‍ ചേര്‍ത്തതെന്തിന്ന്െ ചെന്നിത്തല വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാിപ്പിക്കാമെന്ന് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു. ഇരുപാര്‍ട്ടികളും സംയമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.