You are Here : Home / News Plus

ചൈനയില്‍ കനത്ത മഴയ്ക്കു സാധ്യത

Text Size  

Story Dated: Saturday, September 13, 2014 11:25 hrs UTC

 

ചൈനയില്‍ അടുത്ത 24 മണിക്കൂറിുനള്ളില്‍ കത്ത മഴയ്ക്കും ചുഴലിക്കാറ്റിും സാധ്യതയുണ്െടന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് ല്കി. ഇതേത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ ിര്‍ദേശം ല്കി. ശിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ സിചുവാന്‍, ഷാംഗ്സി പ്രവിശ്യകളിലെയും ചോംഗ്കിംഗ് ഗരത്തിലെയും വിവിധ ഭാഗങ്ങളില്‍ കത്ത മഴയ്ക്കു സാധ്യതയുണ്െടന്നാണ് കാലാവസ്ഥാ പ്രവചം. കല്‍മേഗി ചുഴലിക്കാറ്റ് വീശിയടിക്കാുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് ല്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ 100 മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഹുബേ പ്രവിശ്യയിലും ഗുവാംഗ്ടോണ്‍, ഗുവാംഗ്ഷി ഷുവാംഗ്, മംഗോളിയ സ്വയംഭരണ മേഖലകളിലും കത്ത മഴയ്ക്ക് സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.