You are Here : Home / News Plus

ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, September 06, 2014 12:43 hrs UTC

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ഭാര്യ സരസ്വതിക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീശും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായി സദാശിവം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.