You are Here : Home / News Plus

മനുഷ്യകടത്ത്:സൗദി രാജകുമാരി പിടിയില്‍

Text Size  

Story Dated: Thursday, July 11, 2013 10:53 hrs UTC


കാലിഫോര്‍ണിയയില്‍ സൗദി രാജകുടുബാംഗമായ യുവതിയെ മനുഷ്യകടത്തിന് അറസ്റ്റ് ചെയ്തു. സൗദി വനിത മിഷാഇല്‍ അലൈബാനാണ് പിടിയിലായത്.കെനിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  വീട്ട് ജോലിക്കാരിയായ കെനിയന്‍ യുവതിയെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സൗദിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്  മിഷാഇല്‍ അലൈബാന്‍ പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.