You are Here : Home / News Plus

കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി

Text Size  

Story Dated: Thursday, August 21, 2014 07:13 hrs UTC

ജമ്മുകശ്മീരിലെ ബന്ദിപുര ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. മൈത്രിഗാം മേഖലയില്‍ നടത്തിയ പരിശോധനക്കിടെയാണ് ഒളിത്താവളം ശ്രദ്ധയില്‍പെട്ടത്. ഇവിടെ നിന്നും ഏഴ് എ.കെ. 47 തോക്കുകളും അഞ്ച് പിസ്റ്റളുകളും അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും 21 ഗ്രനേഡുകളും കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. എകെ 47 തോക്കുകളുടെയും പിസ്റ്റളുകളുടെയും വെടിയുണ്ടകളുടെ വന്‍ശേഖരവും കണ്ടെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.