You are Here : Home / News Plus

ഉമ്മന്‍ചാണ്ടി ദില്ലിയിലേക്ക്

Text Size  

Story Dated: Wednesday, July 10, 2013 02:57 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ദില്ലിയിലേക്ക് പോകും. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കും.ഒപ്പം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉണ്ടാകു. കേന്ദ്ര നേതാക്കളെ മുഖ്യമന്ത്രി കാണും. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധി വിശദീകരണം നല്‍കാന്‍ സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലം : ഡോക്ടര്‍മാര്‍
    വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലമാണന്ന് ഡോക്ടര്‍മാര്‍ .വി.എസ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന്...

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു
    എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ്...