You are Here : Home / News Plus

ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ -യോഗി ആദിത്യനാഥ്

Text Size  

Story Dated: Wednesday, August 13, 2014 03:48 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ല. മുംബൈ ആസാദ് മൈതാനത്തെ പൊലീസ് മര്‍ദന വിഷയത്തിലും കോണ്‍ഗ്രസ് പ്രതികരിച്ചില്ല. പാകിസ്താന് വേണ്ടിയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ലോക്സഭയില്‍ വര്‍ഗീയ കലാപ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.