You are Here : Home / News Plus

മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നാല്‍പത്തിരണ്ടുകാരന്‍റെ മൃതദേഹം

Text Size  

Story Dated: Monday, August 11, 2014 06:07 hrs UTC

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍നിന്ന് നാല്‍പത്തിരണ്ടുകാരന്‍റെ മൃതദേഹം കണ്ടത്തെി. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്‍റെ മൃതദേഹമാണ് കണ്ടത്തെിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.