You are Here : Home / News Plus

ചെന്നിത്തലയ്ക്ക് വധഭീഷണി

Text Size  

Story Dated: Wednesday, August 06, 2014 04:02 hrs UTC

 ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ആഭ്യന്തരമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. നാളത്തേക്ക് അപ്പുറം രമേശ് ചെന്നിത്തല ഉണ്ടാവില്ലെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഭീഷണിസന്ദേശത്തെ തുടര്‍ന്ന് പൊലീസും സൈബര്‍സെല്ലും അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.