You are Here : Home / News Plus

നെടുമ്പാശേരിയില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Monday, August 04, 2014 05:43 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നരകിലോ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മുംബൈ സ്വദേശികളാണ് പിടിയിലായത്. സിംഗപ്പൂരില്‍ നിന്നത്തെിയ വിമാനത്തിലാണ് ഇവര്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.