You are Here : Home / News Plus

മാര്‍ട്ടിന്‍റെ മാനനഷ്ടക്കേസ് സൂത്രപ്പണിയെന്നു വിഎസ്

Text Size  

Story Dated: Sunday, August 03, 2014 10:42 hrs UTC


തനിക്കെതിരേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്കിയ മാനനഷ്ടക്കേസ് സൂത്രപ്പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊന്നും കാര്യമാക്കാനില്ലെന്നും വിഎസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.