You are Here : Home / News Plus

ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് സദാനന്ദ ഗൌഡ

Text Size  

Story Dated: Friday, July 11, 2014 07:51 hrs UTC

റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചില്ലെന്ന്‍ കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനാണ് തന്‍െറ ശ്രമം. ഈ ശ്രമത്തെയാണ് വിമര്‍ശിക്കുന്നതെന്നും ഗൗഡ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.