You are Here : Home / News Plus

ഫ്‌ളാസ്‌കില്‍ കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Tuesday, June 10, 2014 10:07 hrs UTC




ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശി ഹംസ(40)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2.8 കിലോഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നു കണെ്ടടുത്തു. എയര്‍ഇന്ത്യയുടെ ഷാര്‍ജ ഫ്‌ളൈറ്റില്‍ ഇന്നു രാവിലെ എത്തിയ ഇയാളെ കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.