You are Here : Home / News Plus

കണ്ണൂരിലും കാസര്‍ക്കോട്ടും വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Friday, May 30, 2014 05:22 hrs UTC

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് പകലും രാത്രിയും വൈദ്യുതി വിതരണം തടസ്സപ്പെടും. കടക്കൊല്ലയില്‍ നിന്നും കണിയാംപറ്റയിലേയ്ക്കുള്ള 220 കെ.വി. വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് രണ്ടു ജില്ലകളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലൈനിലെ അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.