You are Here : Home / News Plus

കൊല്ലത്ത് ബസിടിച്ച് വീട്ടമ്മ മരിച്ചു; നാട്ടുകാരും പൊലീസും ഏറ്റുമുട്ടി

Text Size  

Story Dated: Tuesday, May 13, 2014 06:48 hrs UTC

കൊല്ലം പള്ളിമുക്കില്‍ കെ.എസ്.ആര്‍.ടി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് വീട്ടമ്മ മരിച്ചു. മൈനാഗപ്പള്ളി സ്വദേശി സുലേഖ ബീവിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ ബസ് ഇടിച്ചിടുകയായിരുന്നു. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസിനെ നിയോഗിച്ചില്ളെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.