സുപ്രിംകോടതി 41-ാമതു ചീഫ് ജസ്റ്റിസായി ആര്.എം ലോധ (64) ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് ജസ്റ്റിസ് രാജേന്ദ്ര മാല് ലോധ സ്ഥാനം ഏറ്റെടുത്തത്.
വരുന്ന അഞ്ച് മാസക്കാലം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ ഉണ്ടാവും. സെപ്തംബര്‍ 27 നാണ് വിരമിക്കുന്നത്
Comments