You are Here : Home / News Plus

ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ പാളത്തില്‍ വിള്ളല്‍

Text Size  

Story Dated: Sunday, April 27, 2014 06:35 hrs UTC

പാളത്തില്‍ വിള്ളല്‍ കണ്‌ടെത്തിയതിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്‌ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇത് പിന്നീട് പരിഹരിച്ചു. വിള്ളല്‍ കണ്‌ടെത്തിയതിനെതുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.