You are Here : Home / News Plus

രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Thursday, April 24, 2014 03:53 hrs UTC



ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി പറയുംപോലെ ചെയ്യുമെന്ന് മുഖ്യമന്ത്രി. രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലെ സ്വത്തുക്കള്‍, കേട്ടുകേള്‍വിയുടെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.